February 4, 2026

ജെഇഇ, നീറ്റ്, കീം ക്രാഷ് കോഴ്‌സ് ടൈമിൽ ആരംഭിച്ചു

0
images

കൊച്ചി: 2026 ലെ ജെഇഇ, നീറ്റ്, കീം എൻട്രൻസ് ക്രാഷ് കോഴ്സ് ടൈമിൽ തുടങ്ങി. പന്ത്രണ്ടാം ക്ലാസ്, പ്ലസ് ടു ക്ലാസിലെ കുട്ടികൾക്കായാണ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്.

വൈകിട്ട് ഓൺലൈനായും ജില്ലയിലെ എട്ടു കേന്ദ്രങ്ങളിൽ ഓഫ്ലൈനായും കോഴ്സ് നടത്തുന്നുണ്ട്.റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9895232052.

Leave a Reply

Your email address will not be published. Required fields are marked *