January 28, 2026

ലോ​ക​ത്തി​ലെ ആ​ദ്യ ടെ​ലി​സ​ര്‍​ജ​ന്‍ കോ​ണ്‍​സോ​ള്‍ പുറ​ത്തി​റ​ക്കി എ​​​​സ്എ​​​​സ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍

0
IMG-20251114-WA0001

കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ സ​​​​മ്പൂ​​​​ര്‍​ണ​​​​വും ഏ​​​​കീ​​​​കൃ​​​​ത​​​​വു​​​​മാ​​​​യ പോ​​​​ര്‍​ട്ട​​​​ബി​​​​ള്‍ ടെ​​​​ലി​​​​സ​​​​ര്‍​ജ​​​​റി കോ​​​​ണ്‍​സോ​​​​ള്‍ ആ​​​​യ എ​​​​സ്എ​​​​സ്‌​​​​ഐ​​​​ഐ മന്‍​ത്രാ​​​​സ​​​​ന പു​​​​റ​​​​ത്തി​​​​റ​​​​ക്കി പ്ര​​​​മു​​​​ഖ ആ​​​​ഗോ​​​​ള മെ​​​​ഡി​​​​ക്ക​​​​ല്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ എ​​​​സ്എ​​​​സ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍.

വ​​​​ലി​​​​പ്പം കു​​​​റ​​​​ഞ്ഞ കോ​​​​ണ്‍​സോ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​ര്‍​ജ​​​​ന്‍​മാ​​​​ര്‍​ക്ക് ഓ​​​​ഫീ​​​​സി​​​​ല്‍ നി​​​​ന്നു​​​​ത​​​​ന്നെ ടെ​​​​ലി​​​​സ​​​​ര്‍​ജ​​​​റി ന​​​​ട​​​​ത്താ​​​​ന്‍ ഇ​​​​തി​​​​ലൂ​​​​ടെ സാധിക്കുമെന്ന് ക​​​​മ്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *