February 4, 2026

ലോകത്തിലെ ഏറ്റവും മികച്ച ബാർ; 96-ാം സ്ഥാനത്ത് ന്യൂഡൽഹിയിലെ ലെയർ

0
Bottles of assorted hard liquor brands

POZNAN, POLAND - JULY 27, 2016:Worldwide some 2 billion people use alcohol, one of the most widely used recreational drugs on earth, with yearly consumption of over 6 liters of pure alcohol per person

ലോകത്തിലെ ഏറ്റവും മികച്ച ബാർ ഏഷ്യയിൽ. ഹോങ്കോങ്ങിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് മികച്ച 50 ബാറുകളുടെ പട്ടിക പുറത്തുവിട്ടത്. ഹോങ്കോങ്ങിലെ ബാർ ലിയോൺ ആണ് പട്ടികയിൽ ഒന്നാമത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ബാർ എന്ന പ്രത്യേകതയുമുണ്ട്.

സിംഗപ്പൂരിലെ ജിഗ്ഗർ ആൻഡ് പോണിയും ഈ വർഷം മികച്ച ബാറുകളുടെ പട്ടികയിൽ ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ഇറ്റാലിയൻ ബാർടെൻഡർ ലോറെൻസോ ആന്റിനോരി 2023 ജൂണിലാണ് ബാർ ലിയോൺ ആരംഭിച്ചത്. ഈ വർഷം ഒരു ഇന്ത്യൻ ബാറും ആദ്യത്തെ 50 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല. ന്യൂഡൽഹിയിലെ ലെയർ (Lair) 96-ാം സ്ഥാനത്തുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ ബാർ ആദ്യ നൂറിൽ ഇടം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *