വിമുക്തഭടന്മാർക്ക് അബുദാബിയിൽ സെക്യൂരിറ്റി ഗാർഡുകളാകുവാൻ അവസരം
വിമുക്തഭടന്മാർക്ക് അബുദാബിയിൽ സെക്യൂരിറ്റി ഗാർഡുകൾ ആകുവാൻ അവസരം. 30 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള എസ് എസ് എൽ സി അടിസ്ഥാന യോഗ്യതയുള്ള ഇംഗ്ലീഷിൽ പരിജ്ഞാനം ഉള്ളവർക്കാണ് അവസരം. പ്രതിമാസം 80000 രൂപ ശമ്പള ഇനത്തിൽ ലഭിക്കും.
ശമ്പളത്തിന് പുറമേ താമസവും യാത്ര സൗകര്യവും കമ്പിനി ഉറപ്പു നൽകുന്നുണ്ട്. എറണാകുളം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് കോളേജിൽ ഒക്ടോബർ 8,10 തീയതികളിൽ കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി 9207867311, 6282767017 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
