February 4, 2026

അബുദാബിയിലേക്ക് സെക്യൂരിറ്റി ഓഫീസേഴ്സിനെ ആവശ്യമുണ്ട്

0
IMG-20250921-WA0046

അബുദാബിയിലേക്ക് സെക്യൂരിറ്റി ഓഫീസേഴ്സിനെ ആവശ്യമുണ്ട്. പ്രതിമാസം ശമ്പളം 65000 രൂപ വരെ ലഭിക്കും. ജോലി സമയം 12 മണിക്കൂർ ആണ്. താമസ സൗകര്യം ലഭ്യമാണ്.

ഉയരം 170 cm,വിദ്യാഭ്യാസം +2 വിജയം, വയസ് 22 മുതൽ 35 വരെ, അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം എന്നിങ്ങനെയാണ് യോഗ്യതകൾ. നേരിട്ടുള്ള ഇന്റർവ്യൂ സെപ്റ്റംബർ 23 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ കണ്ണൂർ പയ്യന്നൂർ ബികെഎം ഹോസ്പിറ്റൽ ജങ്ഷനി ലുള്ള ഒപിഎം ഹോട്ടൽ ഇന്നിൽ നടക്കും. കൂടുതൽവിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക 9526809710, 9746319565.

Leave a Reply

Your email address will not be published. Required fields are marked *