March 24, 2026

ഇന്ത്യയിൽ സ്റ്റാര്‍ലിങ്ക് ലോഞ്ച് അവസാനഘട്ടത്തിൽ

0
he-security-framework-mandates-that-all-satellite-_1756111612051

ഇലണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്ക്, ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിൽ. ടെലികോം, ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ ഉടനീളമുള്ള ശക്തമായ അടിത്തറയുടെയും ഉയര്‍ന്ന തലത്തിലുള്ള പങ്കാളിത്തത്തിന്റെയും പിന്തുണയോടെ, പരീക്ഷണ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് അപ്രാപ്യമായ പ്രദേശങ്ങളില്‍ മെച്ചപ്പെട്ട ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്റ്റാര്‍ലിങ്ക് പദ്ധതി വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *