August 27, 2025

ബെന്നീസ് റോയൽ ടൂർസിന് പുരസ്കാരം

0
bennys2782025

കൊച്ചി: ജർമൻ ദേശീയ സുരക്ഷാഗുണമേന്മ സ്ഥാപനമായ ഡാർക്കിന് കീഴിലെ ടിയു വി നോർഡ് ജിഎംബിഎച്ചിൻ്റെ പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം പ്രമുഖ ട്രാവൽ ട്രാവൽ കമ്പനിയായ ബെന്നീസ് റോയൽ ടൂർസിന്.

ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് പുരസ്ക്കാരം ബെന്നീസ് റോയൽ ടൂർസ് ഉടമ ബെന്നി പാനികുളങ്ങരയ്ക്കു സമ്മാനിക്കും. ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *