September 7, 2025

സർക്കാർ ഓണത്തിന് 3,000 കോടി കൂടി കടമെടുക്കും

0
images (3) (4)

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്കായി സർക്കാർ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്‌ച കടപ്പത്രം പുറപ്പെടുവിക്കും. 2,000 കോടി കഴിഞ്ഞയാഴ്ച്ച കടമെടുത്തിരുന്നു. 20,000 കോടിയാണ് ഓണത്തോടനുബന്ധിച്ച് സർക്കാർ കണക്കുകൂട്ടുന്ന ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *