അജ്മൽ ബിസ്മിയിൽ മെഗാ ഫ്രീഡം സെയിൽ തുടരുന്നു

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്മിയിൽ, മെഗാ ഫ്രീഡം സെയിൽ തുടരുന്നു. ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും വമ്പിച്ച വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.
അജ്‌മൽ ബിസ്‌മിയിൽനിന്നു പർച്ചേസ് ചെയ്യുമ്പോൾ ബമ്പർ സമ്മാനമായി 100 പവൻ സ്വർണവും, 20 കോടിയുടെ സമ്മാനങ്ങളും ലഭിക്കും. കൂടാതെ കാർ, ബൈക്ക്, ഹോം അപ്ലയൻസ് തുടങ്ങി ഓരോ പർച്ചേസിലും ഉറപ്പായ സമ്മാനങ്ങളുമുണ്ട്.
ഗൃഹോപകരണങ്ങൾക്ക് ഈസി ഇഎംഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറൻ്റിയും അജ്‌മൽ ബിസ്‌മി നൽകുന്നു. 999 രൂപ മുതൽ മിക്സികൾ, 22,999 രൂപയുടെ ചിമ്മിനി ഗ്യാസ് സ്റ്റൗവ് സൂപ്പർ കോംബോ, അതിശയകരമായ ഓഫറുകളിൽ ലാപ്ടോപ്പുകൾ എന്നിങ്ങനെ മറ്റനവധി ഓഫറുകളും അജ്‌മൽ ബിസ്‌മി സമ്മാനിക്കുന്നു.