March 23, 2026

ഇന്ത്യയിൽ മൂന്നാം തലമുറ Echo Show 5 സ്‌മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ച് Amazon

0
SAVE_20250813_103404

വീട് എളുപ്പത്തിൽ നിരീക്ഷിക്കുന്നതിനും സ്ട്രീമിംഗ് കമ്പാറ്റിബിൾ സുരക്ഷാ ക്യാമറ വീഡിയോ ഫീഡുകൾക്കും ദൃശ്യ-ശ്രാവ്യ ഉള്ളടക്കം കാണുന്നതിനുമായി ബിൽറ്റ്-ഇൻ ക്യാമറയുള്ളതും 5.5 ഇ ഞ്ച് വലുപ്പമുള്ളതുമായ Echo Show 5 (3rd Gen) എന്ന കോംപാക്റ്റ് സ്മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ചു

മുൻ തലമുറയെ അപേക്ഷിച്ച് 2X ബാസും കൂടുതൽ വ്യക്തമായ ശബ്ദവുമായി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികവ് ശബ്ദമു ള്ളതാണ് Echo Show

5മൂന്നാം തലമുറ Echo Show 5 സ്‌മാർട്ട് ഡിസ്പ്ലേ Amazon അവതരിപ്പിച്ചു. കോംപാക്റ്റ് 5.5 ഇഞ്ച് സ്‌മാർട്ട് ഡിസ്പ്ലേയും Alexa ഉപയോഗിച്ച് എളുപ്പത്തിൽ വീട് നിരീക്ഷിക്കുന്നതിനും സ്‌മാർട്ട് ഹോം കൺട്രോ ളുകളും സാധ്യമാകുന്ന ഒരു ബിൽറ്റ്-ഇൻ ക്യാമറ ഉൾപ്പെടെയുള്ള പുതിയ രൂപകൽപ്പനയിലാണ് പുതു തലമുറ Echo Show 5 വരുന്നത്.

മുൻ തലമുറയെ അപേക്ഷിച്ച് ഇരട്ടി ബാസും കൂടുതൽ വ്യക്തമായ ശബ്ദങ്ങളുമായി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ശബ്ദമു ള്ള Echo Show 5 ആണ് വിപണിയിലെത്തുന്നത്. പ്രവർത്തനക്ഷമതയും വിനോദവും ഒരുമിപ്പിച്ചതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ സുരക്ഷാ ക്യാമറകളും വീഡിയോ ഡോർബെല്ലു കളും ഉൾപ്പെടെയുള്ള കമ്പാറ്റിബിൾ സ്‌മാർട്ട് ഹോം ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും ടു-ഡു ലിസ്റ്റുകളും കല റുകളും നോക്കാനും, ഹാൻഡ്സ്-ഫ്രീ സംഗീതം പ്ലേ ചെയ്യാനും Echo Show 5 സഹായിക്കുന്നു – എല്ലാം Alexa വഴി ലഭിക്കുന്ന അധികാരത്തോടെ.

പുതിയ Echo Show 5 (3rd Gen) ഇപ്പോൾ ചാർക്കോൾ, ക്ലൗഡ് ബ്ലൂ നിറങ്ങളിൽ INR 10,999 എന്ന കിഴിവ് വിലയിൽ ലഭ്യമാണ്. ഉ പയോക്താക്കൾക്ക് Amazon.in, Flipkart എന്നിവയിലും Reliance Digital, Croma എന്നിവയുടെ തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുക ളിലും ലഭിക്കും.റുകളും ‘Alexa ഉപയോഗിച്ച് ദൈനംദിന നിമിഷങ്ങൾ കൂടുതൽ സഹായകരമാക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ Echo Show 5 അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഈ സ്മാർട്ട് ഡിസ്‌പ്ലേ പുറത്തിറക്കുന്നതിലൂടെ, ഞങ്ങളുടെ ഉ പയോക്താക്കൾക്ക് അർത്ഥവത്തായ സാധ്യതകൾ സൃഷ്ടിക്കുകയാണ് – ബിൽറ്റ്-ഇൻ ക്യാമറ ഉപയോഗിച്ച് അവരുടെ വീട് ദൂരെയിരുന്ന് പരിശോധിക്കുന്നതു മുതൽ, അവരുടെ സ്മാർട്ട് ഹോം കൈകാര്യം ചെയ്യുന്നത്, പാചകക്കുറിപ്പുകളും കല പോലുള്ള വർച്വൽ ഉള്ളടക്കം ലഭിക്കുന്നതിനും ലളിതമായ വോയ് സ് കമാൻഡുകൾ ഉപയോഗിച്ച് ഹാൻഡ്‌സ്-ഫ്രീ സംഗീതം ആസ്വദിക്കുന്നതിനും സാധിക്കും. ഞങ്ങളുടെ ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തിൽ സുഗമമായി യോജിക്കുന്ന സ്മാർട്ട് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയിലെങ്ങുമുള്ള വീടുകൾക്ക് ഒരു സ്മാർട്ട് ചങ്ങാതിയായി Echo Show 5 മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” Amazon Devices India ഡയറക്ടറും കൺട്രി മാ നേജറുമായ ദിലീപ് ആർ.എസ്. പറഞ്ഞു.Echo Show 5 (3rd Gen) ഇപ്പോൾ Amazon.in, Flipkart എന്നിവയിലും Reliance Digital, Croma എന്നിവയുടെ തിരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *