കിലോ ബസാറിന്റെ 27-ാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു

കൊച്ചി: യൂറോടെക്കിൻ്റെ ഇക്കണോമി ചെയിൻ സ്റ്റോറായ കിലോ ബസാറിൻ്റെ 27-ാമത് ഷോറൂം തിരുവനന്തപുരം നെടുമങ്ങാട് പ്രവർത്തനമാരംഭിച്ചു. സാനിറ്ററി വെയേഴ്‌സിൻ്റെയും ബാത്ത് റൂം ഫിറ്റിംഗുകളുടെയും ഉത്പാദന വിപണന മേഖലയിലെ മുൻനിരക്കാരായ യൂറോടെക്ക്.
സാനിറ്ററി വെയേഴ്സ്, ബാത്ത്റൂം ഫിറ്റിംഗ്‌സ്, ആക്സസ റീസ് തുടങ്ങിയവ ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളിൽ വിലക്കുറവിലും ആകർഷകമായ ഡിസ്കൗണ്ടിലും എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.