August 11, 2025

ഇൻഡസ് ആപ്സ്റ്റോർ അൽകാറ്റെയുമായി ഒ ഇ എം പങ്കാളിത്തം പ്രഖ്യാപിച്ചു

0
indus_2025aug11

കൊച്ചി: സുപ്രധാനമായ ഒഇഎം പങ്കാളിത്തം പ്രഖ്യാപിച്ച് തദ്ദേശീയ ആൻഡ്രോയ്‌ഡ് ആപ് മാർക്കറ്റ് പ്ലേസായ ഇൻഡസ് ആപ്സ്റ്റോറും, ഫ്രഞ്ച് ഉപഭോക്തൃ സാങ്കേതിക ബ്രാൻഡായ അൽകാറ്റെയും.

ഈ ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ അൽകാറ്റെൽ സ്മാർട്ട്ഫോണുകളിലും ഇൻഡസ് ആ പ്സ്റ്റോർ ഒരു ആപ് സ്റ്റോറായി പ്രീ ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *