March 26, 2026

പുടിൻ – ട്രംപ് ചര്‍ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

0
000_17Q12R-1-1024x640

ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന പുടിൻ – ട്രംപ് ചര്‍ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മൂന്നരവര്‍ഷമായി നടക്കുന്ന യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഈ മാസം 15-നു ചര്‍ച്ചനടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *