കൊച്ചി: ഹീറോ മോട്ടോകോര്‍പ്പിന് വില്പനയില്‍ വൻ നേട്ടം. 4.5 ലക്ഷം യൂണിറ്റായിരുന്നു ജൂലൈയില്‍ കമ്പനിയുടെ വില്പന.
3.70 ലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞവർഷം ഇതേ കാലയളവില്‍ വില്പന . 21 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
Post Views: 6