എജിസിഒയും ടാഫേയും കരാറില്‍

കൊച്ചി: വാണിജ്യ പ്രശ്നങ്ങള്‍, ഓഹരി ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് എജിസിഒയുമായി ട്രാക്ടർ, കാർഷിക ഉപകരണ നിർമാതാക്കളായ ടാഫെ ബ്രാൻഡ് കരാറില്‍. കരാറുകള്‍ ടാഫേയില്‍ എജിസിഒയ്ക്കുള്ള ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിന്‍റെ നടപടികള്‍ ഇരുകമ്പനികളും പൂർത്തീകരിക്കുമ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ അറിയിച്ചു.