കൊച്ചി: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ആമസോണ്‍ ഇന്ത്യ രാജ്യവ്യാപകമായി 40 പുതിയ ആശ്രയ് കേന്ദ്രങ്ങള്‍ തുടങ്ങും.
പ്രോജക്‌ട് ആശ്രയ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമാണ് ഈ പുതിയ കേന്ദ്രങ്ങള്‍. മികച്ച സേവനം ലഭ്യമാക്കുന്ന വിശ്രമകേന്ദ്രങ്ങളാണ് ആശ്രയ് സെന്‍ററുകള്‍.
Post Views: 12