കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീമുമായി ഐസിഐസിഐ ബാങ്ക്
തിരുവനന്തപുരം: കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഇതിലൂടെ പ്രത്യേക മൂലധന ആസ്തികൾ വിറ്റുകിട്ടിയ തുകയോ അല്ലെങ്കിൽ നിക്ഷേപിക്കാത്ത ദീർഘകാല മൂലധന നേട്ടമോ ഉപഭോക്താക്കൾക്ക്...
