July 23, 2025

Year: 2025

ടിക് ടോക്കിന്റെ വിൽപ്പന നടപടികൾ പുരോഗമിക്കുന്നുവെന്ന് യുഎസ്

ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പന നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ്. ഇതിനായി 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്നതിന്റെ പേരിൽ...

സ്വര്‍ണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് മാത്രമായി സ്വർണം പവന് 80 രൂപയാണ് കൂടിയത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64400 രൂപയായി. സ്വർണം ഗ്രാമിന്...

രണ്ട് ബില്യണ്‍ ഡോളര്‍ വില്‍പ്പന ലക്ഷ്യമിട്ട് ഹെയര്‍ ഇന്ത്യ

ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയുള്ള കമ്പനിയായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മാറുമെന്ന് റിപ്പോര്‍ട്ട്. 2024 നും 2028 നും ഇടയില്‍ പുതിയ...

വിഷു അവധി: ‌കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഇന്ന് മുതൽ

വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും...

കെ-സ്മാര്‍ട്ട് സേവനം: സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി ‘ഡിജിറ്റല്‍ ഫീസ്’

കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസ്...

ആത്മീയ റിസോര്‍ട്ട് പദ്ധതിയുമായി പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരി

ഒറീസയിലെ പുരി വിനോദ സഞ്ചാരത്തിന് പ്രസിദ്ധമാണ്. ചരിത്ര പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രവും പുരിയിലാണ് സ്ഥിതിചെയ്യുന്നത്. ജനകോടികളാണ് പുരിയിലെ രഥോല്‍സവത്തിന് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ ആത്മീയ ആഡംബര...

ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ ആകൃഷ്ടരായി നിക്ഷേപകർ

ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ ആകൃഷ്ടരായി ആഗോള നിക്ഷേപകർ. സെമികണ്ടക്ടര്‍ ഹബ്ബായി വളര്‍ന്നുവരുന്ന ധോലേരയിലാണ് ഇന്ത്യയിലെ അഞ്ച് സെമികണ്ടക്ടര്‍ പ്ലാന്റുകളില്‍ നാലെണ്ണവും.ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഹബ്ബായി മാറാനുള്ള...

‘പ്രീമിയം ലൈറ്റ്’ അവതരിപ്പിച്ച് യൂട്യൂബ്

ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി യൂട്യൂബ്. 'യൂട്യൂബ് പ്രീമിയം ലൈറ്റ്' എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ....

2024 ൽ നാസിക്കിലെ അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പ്പന 22 ശതമാനം വർദ്ധിച്ചു

മാര്‍ച്ച് 7-8 തീയതികളില്‍ നടന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ റിയല്‍റ്റേഴ്സ് സുപ്രീം ബോഡി ക്രെഡായിയും റിയല്‍ എസ്റ്റേറ്റ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ലിയാസസ് ഫോറസും ചേര്‍ന്ന് നാസിക്...

റിയൽമി പി3 അൾട്രാ 5ജി സ്‍മാർട്ട്‌ഫോൺ ഉടൻ

റിയൽമി പി3 അൾട്രാ 5ജി (Realme P3 Ultra 5G) സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഇതോടൊപ്പം, ഫോണിന്‍റെ ഡിസൈനും...