സില്‍വര്‍സ്റ്റോം സ്‌നോ പാര്‍ക്ക് ജംഷഡ്പുരില്‍ ആരംഭിക്കുന്നു
കൊച്ചി: സില്‍വര്‍സ്റ്റോം പാര്‍ക്ക് ആൻഡ് റിസോര്‍ട്ട് രജതജൂബിലിയുടെ ഭാഗമായി കേരളത്തിനുപുറത്ത് ആരംഭിക്കുന്ന ആദ്യ സ്‌നോസ്റ്റോം പാര്‍ക്ക് നാളെ തുറക്കും. പുതിയ പാർക്ക് ജംഷഡ്പുരിലെ പിആൻഡ്‌എം ഹൈടെക് സിറ്റി...
