July 23, 2025

Year: 2025

ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച് 12 വരെ

കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട്...

കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് വ്യവസായ വകുപ്പ്. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...

ജിയോയുടെ ആധിപത്യം തുടരുന്നു; ബിഎസ്എന്‍എലിന് വന്‍ തിരിച്ചടി, എയര്‍ടെല്ലിനും നേട്ടം

ഇന്ത്യയിലെ ഡിസംബര്‍ മാസത്തെ ടെലികോം വരിക്കാരുടെ ഡാറ്റ പ്രസിദ്ധീകരിച്ച് ട്രായ്. ഇതിൽ ജിയോ 465.1 ദശലക്ഷം വരിക്കാരുമായി ആധിപത്യം നിലനിര്‍ത്തി. അതെസമയം ബിഎസ്എന്‍എല്ലിന് 0.34 ദശലക്ഷം വരിക്കാരെ...

വിപണിയെ അമ്പരിപ്പിച്ച് കൊണ്ട് പണപ്പെരുപം3.61 ശതമാനത്തിലേക്ക്

സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ കണക്കുപ്രകാരം രാജ്യത്തെ ചില്ലറ വ്യാപാര പണപ്പെരുപ്പം 3.61 ശതമാനമായി. 4 ശതമാനത്തിന് താഴെ ചില്ലറ വ്യാപാര പണപ്പെരുപ്പമെത്തിക്കാനുള്ള റിസര്‍വ് ബാങ്ക് ശ്രമം ഫലം...

ആസ്റ്റര്‍ പ്രമോട്ടര്‍മാര്‍ പണയ ഓഹരികള്‍ കുറച്ചു

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ പ്രമുഖ സ്ഥാപനമാണ് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ പ്രമോട്ടര്‍മാര്‍ പണയ ഓഹരികൾ 99% നിന്ന് 41 ശതമാനമായി കുറച്ചു. പ്രമുഖ വായ്പാ ദാതാക്കളായ ജെ.പി മോര്‍ഗന്‍,...

റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്തു

കൊച്ചി: ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്‍റെ (ഐഎല്‍ & എഫ്എസ്) അടിസ്ഥാന സൗകര്യ മേഖലയ്ക്കായുള്ള നിക്ഷേപ പദ്ധതിയായ (ഇന്‍വിറ്റ്) റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് നാഷണല്‍...

2026ല്‍ സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

അടുത്ത വർഷം സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ് അറിയിച്ചു. അതെസമയം ബാങ്കിങ് മേഖലയില്‍ സുസ്ഥിര ഉയർച്ചയെന്നും പ്രവചനം.ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, പലിശ നിരക്ക്...

ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണം

കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് യൂത്ത്4ജോബ്സ് ഫൗണ്ടേഷനുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കുന്നു. ഭിന്നശേഷിക്കാരായ വനിതാ ബിസിനസുകാരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി...

രാജ്യത്തെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയുടെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോർട്ട്. ഫെബ്രുവരിയില്‍ വ്യാപാര കമ്മി 21.5 ബില്യണ്‍ ഡോളറാകുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) റിപ്പോര്‍ട്ട് ചെയ്തു. അതെസമയം ജനുവരിയിലെ...

സ്വർണവിലയിൽ കുതിപ്പ്; പവന് 360 രൂപ കൂടി

ഇന്ന് സ്വര്‍ണവില കുതിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമായി ഉയര്‍ന്നു. ലൈറ്റ്...