July 24, 2025

Year: 2025

2000-ല്‍ പരം അപ്രന്റീസ് ഒഴിവുകള്‍; ഡിഗ്രി/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്‌ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേള്‍ഡ്, കൊച്ചിൻ ഇന്റർ നാഷണല്‍ എയർപോർട്ട്, ഹിന്ദുസ്ഥാൻ...

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: അഭ്യൂഹങ്ങള്‍ തള്ളി ആര്‍ബിഐ

ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ലെന്നും ബാങ്ക് മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നതെന്നും , മികച്ച മൂലധനക്ഷമതയും സാമ്പത്തിക സ്ഥിരതയും...

വാക്‌സിൻ ലഭ്യമല്ല; കേരളത്തിൽ 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര്

കോട്ടയം: സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2017-നുശേഷം മുണ്ടിനീര് അടക്കമുള്ള മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗബാധ വർധിക്കാൻ പ്രധാനമായ...

ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളുമായി പുല്ലൂപ്പിക്കടവ്

കണ്ണൂർ: ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളുമായി പുല്ലൂപ്പിക്കടവ്. നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചതായി കെ.വി സുമേഷ് എംഎല്‍എ പറഞ്ഞു. കോഴിക്കോട് എൻഐടി നടത്തിയ...

കൊച്ചി നേവല്‍ ഷിപ്പ്‌യാര്‍ഡില്‍ 240 ഒഴിവുകള്‍

കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡിലും, നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. വിവിധ ട്രേഡുകളിലായി ആകെ 240 ഒഴിവുകളാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര...

രാജ്യത്ത് സിമന്റ് വില കുതിച്ചുയരും

രാജ്യത്ത് സിമന്റ് വില കുതിച്ചുയരും. ധാതു സമ്പത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാവുന്നത്. 2024 ജൂലൈയില്‍ വന്ന...

ഉപഭോക്തൃ പരാതികൾക്ക് വേഗത്തിൽ പരിഹാരം

വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തില്‍ തന്നെ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ. ലോക ഉപഭോക്തൃ അവകാശ ദിന...

ഉക്രേനിയന്‍ സൈനികരോട് കീഴടങ്ങാന്‍ പുടിന്‍

കുര്‍സ്‌ക് മേഖലയിലെ ഉക്രേനിയന്‍ സൈനികരോട് കീഴടങ്ങാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. അവര്‍ക്ക് സുരക്ഷയും മാനുഷിക പരിഗണനയും വാഗ്ദാനം ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ റഷ്യ മനഃപൂര്‍വ്വം ദുര്‍ബലപ്പെടുത്തുന്നുവെന്ന്...

കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ജിസിസി രാജ്യങ്ങൾ

കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ജിസിസി രാജ്യങ്ങളും. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക കമ്പനികളുമായി ജിസിസി അധികൃതര്‍ ചര്‍ച്ച തുടങ്ങി. മെറ്റയുടെ റീജിയണല്‍ സെയില്‍സ് ഡയറക്ടര്‍ അഷ്റഫ്...

ഫെയറിടെയ്ല്‍ വെഡിംഗ്‌സ് ഫെസ്റ്റ്; തിരുവനന്തപുരം ഭീമയില്‍

തിരുവനന്തപുരം: ഭീമയില്‍ ഗ്രാന്‍ഡ് വെഡിംഗ്‌സ് എക്‌സ്‌പോ റിടെയ്ല്‍ ഒരുക്കി. നൂതന ആശയം വിവാഹ ആഭരണ ഷോപ്പിംഗിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ഭീമ ജുവല്ലറി.തിരുവനന്തപുരം ഷോറും, മാര്‍ച്ച്‌ 14 മുതല്‍...