ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറിന് അഞ്ച് വർഷം വരെ വാറന്റി; ഓഫർ ഇന്ന് അവസാനിക്കും
ടിവിഎസ് മോട്ടോഴ്സിന്റെ പോർട്ട്ഫോളിയോയിലിടം പിടിച്ച ഏക ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ മാസങ്ങളിലായി ഈ മോഡലിന്റെ ഡിമാൻഡ് ഗണ്യമായി...
