September 26, 2026

Year: 2025

എഐ ടൂളുകൾ ഒഴിവാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി ധനമന്ത്രാലയം

ചാറ്റ്ജിപിടി, ഡീപ്‌സീക്ക് എന്നിവയുള്‍പ്പെടെയുള്ള എഐ ടൂളുകള്‍ ഒഴിവാക്കാന്‍ ജീവനക്കാരോട് ധനമന്ത്രാലയം നിർദേശം നൽകി. സര്‍ക്കാര്‍ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഡാറ്റാ...

എടിഎം ഇടപാടുകളിലെ സേവനച്ചുമതല വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

എടിഎമ്മുകളില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ പണമിടപാടിനും 22 രൂപ ഈടാക്കണമെന്ന് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) റിസര്‍വ് ബാങ്കിന് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍...

20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് ഇരിട്ടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ...

പ്രീമിയം വിപണിയിലെ സാധ്യതകള്‍ ലക്ഷ്യമിട്ട് നെസ്ലെ ഇന്ത്യ

രാജ്യത്ത് പ്രീമിയംവല്‍ക്കരണത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത് എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ വിപണി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. നഗര ഉപഭോഗത്തിൽ കമ്പനി അവതരിപ്പിക്കുന്ന പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ശക്തമായ വളര്‍ച്ചയിലാണെന്ന്...

ദേശീയ തൊഴിലുറപ്പ് പദ്ധതി: കേന്ദ്രത്തിന്റെ കുടിശിക 6,434 കോടി രൂപ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎസ്) കീഴില്‍ ഈ സാമ്പത്തിക വര്‍ഷം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 6,434 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീര്‍ത്തിട്ടില്ല. ഗ്രാമവികസന...

റെക്കോർഡ് ഉയരത്തിൽ സ്വർണ്ണവില; പവന് 63240

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 63000 കടന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7905 രൂപയും പവന് 63240...

നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി

കൊച്ചി: പ്രശസ്ത നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കിയ ഖൂബ് ചലേഗ ക്യാമ്പയിന്റെ ശ്രദ്ധേയമായ...

മെക്‌സിക്കോ-കാനഡ താരിഫ് ഭീഷണി താല്‍ക്കാലികമായി പിന്‍വലിച്ച് ട്രംപ്

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമെതിരായ ഇറക്കുമതി നികുതി (താരിഫ്) ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി നിർത്തിവച്ചു. 30 ദിവസത്തേക്കാണ് ഈ നടപടി ട്രംപ് നിർത്തിവെച്ചിരിക്കുന്നത്....

സ്വർണവില കുതിപ്പ് തുടരുന്നു; പവന് 840 രൂപയുടെ വർധനവ്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപയാണ്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 7810 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില...

കിയ സിറോസ് വിപണിയിൽ, വില 8.99 ലക്ഷം രൂപ

കൊച്ചി: കോംപാക്ട് എസ് യുവികളിലെ സ്റ്റൈലിഷ് താരമായ കിയ സിറോസ് ഇന്ത്യന്‍ വിപണിയിലെത്തി. 8.99 ലക്ഷം രൂപമുതലാണ് സിറോസിന്റെ വില ആരംഭിക്കുന്നത്. 16.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന...