September 8, 2025

Year: 2025

സ്വര്‍ണവില മുന്നോട്ട്; പവന് 640 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7260 രൂപയും പവന് 58080 രൂപയുമായി ഉയര്‍ന്നു. പുതുവര്‍ഷത്തില്‍ സ്വർണവില...

2000 രൂപാ നോട്ടുകളില്‍ 98 % തിരികെയെത്തി; ബാക്കിയുള്ളത് 6,691 കോടിയുടെ നോട്ടുകൾ

നിരോധിച്ച 2000 രൂപയുടെ നോട്ടുകളിൽ 98.12 ശതമാനം തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നിലവില്‍ തിരിച്ചെത്താനുള്ളത് 6,691 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍...

25 കിലോമീറ്റർ മൈലേജും 6.49 ലക്ഷം രൂപ വിലയും; മാരുതി സ്വിഫ്റ്റ് വിൽപ്പനയിൽ മുൻപന്തിയിൽ

രാജ്യത്ത് പ്രതിവർഷം വിൽപ്പനയിൽ പുതിയ നേട്ടങ്ങൾ കുറിക്കുന്ന മാരുതി സുസുക്കി ഇന്ത്യ 2024 ഡിസംബറിലും മികച്ച വിൽപ്പന കൈവരിച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ 29,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതോടെ, മാരുതി സ്വിഫ്റ്റ്...

ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയിൽ 7.5% വർധന; 2024 മികച്ച വർഷമെന്ന് കമ്പനി

ഇരുചക്ര വാഹന നിർമാണ രംഗത്തെ പ്രമുഖർ ആയ ഹീറോ മോട്ടോകോർപ്പിന്റെ മൊത്തം വിൽപ്പന 2024-ൽ 7.5% ഉയർന്നതായി റിപ്പോർട്ട്. 2023-ൽ 54,99,524 യൂണിറ്റുകൾ വിറ്റപ്പോൾ, 2024-ൽ ഇത്...

യുടിഐ ക്വാണ്ട് ഫണ്ട് എന്‍എഫ്ഒ ജനുവരി 16 വരെ

കൊച്ചി: ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രം പിന്തുടരുന്ന യുടിഐ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ക്വാണ്ട് ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 16 വരെ നടത്തും....

റെഡ്മി ടര്‍ബോ 4 ഉടൻ ഇന്ത്യയിലെത്തും

പുതിയ Redmi Turbo 4 ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് അടുത്ത ആഴ്ച ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യും. എന്നാൽ ചൈനയ്ക്ക് പുറത്തു ഇത് POCO...

കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍...

ഇന്ത്യയുടെ കാവേരി എൻജിൻ നിർണായക പരീക്ഷണത്തിനൊരുങ്ങുന്നു

ഇന്ത്യൻ തദ്ദേശീയതയിൽ വികസിപ്പിച്ച കാവേരി എൻജിൻ അടുത്ത ഘട്ടത്തിൽ നിർണായകമായ പറക്കൽ പരീക്ഷണം നടത്താൻ ഒരുങ്ങുന്നു. റഷ്യയിൽ വെച്ച് നടക്കുന്ന പരീക്ഷണത്തിൽ, റഷ്യൻ ഇല്യൂഷൻ-76 വിമാനത്തിൽ എൻജിൻ...

2025–ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പി എസ് സി

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പി എസ് സി. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ഉണ്ടായതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ...

രാജ്യത്തെ സ്വർണശേഖരത്തിന്റെ 40 ശതമാനം ദക്ഷിണേന്ത്യയിൽ

ലോകത്തിലെ മൊത്തം സ്വർണശേഖരത്തിന്റെ 11 ശതമാനവും ഇന്ത്യയിലെ സ്ത്രീകളുടെ കൈകളിലാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സ്വർണശേഖരത്തിന്റെ 40 ശതമാനം ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ് കൈവശം...