September 9, 2025

Year: 2025

ലുലുമാളിൽ കുട്ടികൾക്കായി ഫൺലാൻഡ്

കൊച്ചി: കുട്ടികൾക്കായി രാജ്യത്തിലെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺ ട്യൂറ. ഫൺലാൻഡ് ഒരുക്കിയിട്ടുള്ളത് കൊച്ചി ലുലുമാളിന്റെ മൂന്നാം നിലയിലാണ്. നടൻ അർജുൻ...

കയമ അരിക്ക് കിലോയ്ക്ക് 230 രൂപ! ബിരിയാണി വിലയും കൂടി; ഹോട്ടലുകളും കാറ്ററിങ് മേഖലയും പ്രതിസന്ധിയിൽ

കോഴിക്കോട്: കേരളത്തില്‍ കുതിച്ചുയർന്ന് കയമ അരിയുടെ വില. 230 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്നത് കയമ അരിയാണ്. ഘട്ടംഘട്ടമായാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ അരിയുടെ...

ജിയോയ്ക്ക് പിന്നാലെ ഭാരതി എയർടെലും; എൻട്രി ലെവൽ പ്ലാനുകൾ പിൻവലിച്ചു

മുംബൈ: റിലയൻസ് ജിയോയ്ക്ക് പിന്നാലെ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തങ്ങളുടെ അടിസ്ഥാന പ്ലാനുകൾ പിൻവലിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ഡേറ്റകൾക്കായി കൂടുതൽ പണം...

ഓണം ഓഫറുകളുമായി സോണി

കൊച്ചി: സോണി ഇന്ത്യഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓഫറുകൾ പ്രഖ്യാപിച്ചു. 'സിനിമ ഈസ് കമിങ് ഹോം' എന്ന ആശയത്തിലൂന്നിയാണ് ഓണം എക്സ്‌ക്ലൂസീവ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.സോണി ബ്രാവിയ ടെലിവിഷനുകൾ, ഹോം തിയറ്ററുകൾ,...

12 ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില ഉയർന്നു. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 73,840 രൂപയും, ഗ്രാമിന് 9230...

ശീമാട്ടിയുടെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ സാരി’ കൊച്ചിയിലും കോട്ടയത്തും

കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ശീമാട്ടി 'ദ് ഗ്രേറ്റ് ഇന്ത്യൻ സാരി' എന്ന പേരിൽ പുതിയ ഫാഷൻ സാരി ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. കൊച്ചിയിൽ ഇന്നും കോട്ടയത്ത് നാളെയുമായാണ്...

സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകും

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്...

വൻ വളർച്ച രേഖപ്പെടുത്തി സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്

കൊച്ചി: ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദകണക്കുകളിൽ വൻ വളർച്ച നേട്ടം കൈവരിച്ച് സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. മുൻ വർഷത്തെ ആദ്യ പാദത്തിൽ നിന്നു കൈകാര്യം...

കേരള സ്‌റ്റേറ്റ് കോസ്റ്റ് കൺവൻഷൻ 22 ന്

കൊച്ചി: കേരള സ്‌റ്റേറ്റ് കോസ്‌റ്റ് കൺവൻഷൻ 22നു രാവിലെ 9.30 ന് മറൈൻ ഡ്രൈവ് താജ് വിവാന്തയിൽ സംഘടിപ്പിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ...

പൗരത്വം തെളിയിക്കാൻ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്: പദ്ധതി കേന്ദ്ര സർക്കാരിന്‍റെ പരിഗണനയില്‍

ഇന്ത്യാ രാജ്യത്തെ പൗരന്മാർക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയല്‍ കാർഡ് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയില്‍.അർഹരായ എല്ലാവർക്കും സ്മാർട്ട് സിറ്റിസണ്‍ഷിപ്പ് കാർഡ് നല്‍കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ...