ഇന്ത്യയുടെ വ്യാപാരക്കമ്മി 300 ബില്യണ്‍ ഡോളറായി വർധിക്കും
ഇന്ത്യയുടെ വ്യാപാരക്കമ്മി 300 ബില്യണ്‍ ഡോളറായി വർധിക്കുമെന്ന് ഐസിഐസിഐ ബാങ്ക്. കയറ്റുമതിയിലെ ഇടിവ് വെല്ലുവിളിയാകും. രാജ്യത്തെ കയറ്റുമതി മേഖല ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ശക്തമായി പിടിച്ചുനില്‍ക്കുന്നുവെന്നായിരുന്നു നേരത്തെ...
