July 23, 2025

Year: 2025

വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് ഗോള്‍ഡന്‍ മണിക്കൂറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ മണിക്കൂറുകളിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം...

യൂണിയന്‍ ബജറ്റിന് ഇനി മൂന്നാഴ്ച; റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദസര്‍ക്കാര്‍

ന്യൂഡൽഹി: യൂണിയന്‍ ബജറ്റ് അവതരണത്തിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണിഷ് ചൗളയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത്...

കേരളത്തിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

കൊച്ചി: കേരളത്തിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കമ്പനി നിക്ഷേപം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. കളമശ്ശേരിയിൽ 70 ഏക്കർ സ്ഥലത്താണ് ലോജിസ്റ്റിക് പാർക്ക്...

ഐഫോൺ SE 4 പുറത്തിറങ്ങാൻ ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

കാലിഫോർണിയ: ആപ്പിളിന്റെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ ഐഫോൺ SE 4 ജനുവരിയിൽ പുറത്തിറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലൂംബെർഗിന്റെ സീനിയർ റിപ്പോർട്ടർ മാർക് ഗർമാൻ ട്വിറ്ററിലൂടെ നൽകിയ...

ഏഥർ 450 അപെക്‌സ്; പുതുക്കിയ സവിശേഷതകളോടെ 2025 മോഡൽ പുറത്തിറക്കി

ജനപ്രിയ ഇലക്ട്രിക് ടൂവീലർ നിർമ്മാതാക്കളായ ഏഥർ എനർജി 450 അപെക്‌സ് മോഡലിന്റെ നവീകരിച്ച പതിപ്പ് 2025-ൽ പുറത്തിറക്കി. പുതിയ ഫീച്ചറുകൾ ചേർക്കപ്പെട്ടിട്ടും, ഇതിന്റെ എക്സ്-ഷോറൂം വില മാറ്റമില്ലാതെ...

വെറും 10 മിനിറ്റിൽ ഭക്ഷണം എത്തും; സ്നാക്ക് ആപ്പുമായി സ്വിഗ്ഗി

തിരക്കേറിയ നഗരജീവിതത്തിൽ ഭക്ഷണത്തിനായി സമയം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും ആവശ്യവും കൂടുകയാണ്. ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് ആശ്രയമാകുന്നത് പെട്ടെന്നു ലഭിക്കുന്ന ഫാസ്റ്റ് ഫുഡുകളും ലഘുഭക്ഷണങ്ങളുമാണ്. ഇക്കാര്യം ലക്ഷ്യമിട്ട്...

സ്വർണവില വീണ്ടും ഉയർന്നു; ഉപഭോക്താക്കൾ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 280 രൂപ കൂടിയതോടെ സ്വർണവില 58,000 രൂപയുടെ മുകളിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ പുതിയ വിപണി...

ഹോണ്ടയുടെ വമ്പൻ നേട്ടം; ഒരു വർഷത്തിൽ 58 ലക്ഷത്തിലധികം ടൂവീലറുകൾ വിറ്റു

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഹോണ്ട ഇന്ത്യ 2024-ൽ വൻ നേട്ടം കൈവരിച്ചു. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട 2024-ൽ 5.8 ദശലക്ഷം യൂണിറ്റുകളുടെ വിൽപ്പന നേടുകയും...

ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകളുടെ വില വർധിച്ചു; പുതിയ നിരക്ക് നിലവിൽ

ജർമൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെ എല്ലാ ബൈക്കുകളുടെയും വില കൂട്ടിയതായി അറിയിച്ചു. 2024 ജനുവരി ഒന്നുമുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു, രാജ്യത്തെ എല്ലാ...

മാറ്റമില്ലാതെ സ്വര്‍ണവില; പവന് 57,720 രൂപ

സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 7215 രൂപയും പവന് 57,720 രൂപയുമായാണ് ഇന്നത്തെ സ്വര്‍ണവില. മൂന്നു ദിവസത്തെ തുടര്‍ച്ചയായ വില വര്‍ധനയ്ക്ക് ശേഷം ശനിയാഴ്ച സ്വര്‍ണവില...