August 11, 2025

Year: 2025

റെക്കോർഡ് ഉയരത്തിൽ സ്വർണ്ണവില; പവന് 63240

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 63000 കടന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7905 രൂപയും പവന് 63240...

നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി

കൊച്ചി: പ്രശസ്ത നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കിയ ഖൂബ് ചലേഗ ക്യാമ്പയിന്റെ ശ്രദ്ധേയമായ...

മെക്‌സിക്കോ-കാനഡ താരിഫ് ഭീഷണി താല്‍ക്കാലികമായി പിന്‍വലിച്ച് ട്രംപ്

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമെതിരായ ഇറക്കുമതി നികുതി (താരിഫ്) ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി നിർത്തിവച്ചു. 30 ദിവസത്തേക്കാണ് ഈ നടപടി ട്രംപ് നിർത്തിവെച്ചിരിക്കുന്നത്....

സ്വർണവില കുതിപ്പ് തുടരുന്നു; പവന് 840 രൂപയുടെ വർധനവ്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപയാണ്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 7810 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില...

കിയ സിറോസ് വിപണിയിൽ, വില 8.99 ലക്ഷം രൂപ

കൊച്ചി: കോംപാക്ട് എസ് യുവികളിലെ സ്റ്റൈലിഷ് താരമായ കിയ സിറോസ് ഇന്ത്യന്‍ വിപണിയിലെത്തി. 8.99 ലക്ഷം രൂപമുതലാണ് സിറോസിന്റെ വില ആരംഭിക്കുന്നത്. 16.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന...

ബക്കാർഡിയും ജിമ്മും ജാക്ക് ഡാനിയലും കാനഡയിൽ നിന്ന് ഔട്ട്

ഒട്ടാവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു മേലുള്ള പുതിയ താരിഫ് നടപടികളുടെ മറുപടിയായി, കാനഡ സർക്കാർ യുഎസ് നിർമ്മിത മദ്യം അവിടുത്തെ സർക്കാർ മദ്യശാലകളിൽ നിന്ന് നീക്കം ചെയ്യുന്നു. ബക്കാർഡി,...

ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ വർദ്ധനവുമായി കുരുമുളക്

ഉത്തരേന്ത്യയിൽ ആസ്ഥാനം ഉള്ള വിവിധ സുഗന്ധവ്യഞ്ജന വ്യവസായികളുമായി കരാർ ഉറപ്പിച്ച അനുസരിച്ച് കുരുമുളക്‌ നിർദ്ദിഷ്ട സമയത്ത് കയറ്റി വിടുന്നതിൽ ചില ഇടപാടുകാർക്ക് തടസ്സം നേരിട്ടു. ജനുവരി അവസാനത്തിന്...

ഡോ. എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) 2024-25...

റെയിൽ ബജറ്റിൽ കേരളത്തിന് 3042 കോടി

കേരളത്തിനായി ഈ വർഷത്തെ റെയിൽവേ ബജറ്റിൽ 3,042 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യുപിഎ ഭരണകാലത്ത് സംസ്ഥാനത്തിന് ലഭിച്ച...

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവ്

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ...