സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം 1,10,000 രൂപവരെ വർദ്ധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ വേതനം ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ/പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡ/അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവണ്‍മെന്റ്...
