March 28, 2026

Year: 2025

പൊന്നിന് വിലയിടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണത്തിന് വിലയിടിവ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ...

ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറും നടി കാജൽ അഗർവാൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറും നടി കാജൽ അഗർവാൾ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തത് 100 വർഷ ആഘോഷവേളയിലാണ്. ഇവിടെ ഗോൾഡ്, ഡയമണ്ട്,...

ഡബ്ല്യു എസി ബിയോണ്ട് സമ്മിറ്റ് സംഘടിപ്പിച്ചു

കൊച്ചി: കൊരട്ടി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ വെബ് ആൻഡ് ക്രാഫ്റ്റ്സ് (ഡബ്ല്യുഎസി) ബിയോണ്ട് - ടെക്നോളജി ആൻഡ് മാർക്കറ്റിംഗ് സമ്മിറ്റ് കൊച്ചിയിൽ...

മിൽമയുടെ കുപ്പി പാൽ നാളെ മുതൽ

തിരുവനന്തപുരം: മിൽമയുടെ കുപ്പി പാൽനാളെ മുതൽ വിപണിയിലെത്തും. ഒരു ലിറ്റർ കുപ്പികളിലാണ് 'കൗമിൽക്ക്' എന്ന പേരിട്ടിരിക്കുന്ന മിൽമയുടെ ബോട്ടിൽ മിൽക്ക് എത്തുക.പാലിന്റെ തനതുഗുണവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു...

വൻ വിലക്കുറവിൽ വെളിച്ചെണ്ണ വിപണിയിലേക്ക്?

വെളിച്ചെണ്ണ വില കുറയുമോയെന്നത് ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. ഓണത്തിന് വെളിച്ചെണ്ണ 300 രൂപയ്ക്ക് താഴെ വിലയില്‍ കിട്ടുമെന്ന വിവരമാണ് വിപണിയില്‍ നിന്നെത്തുന്നത്. തേങ്ങയുടെയും കൊപ്രയുടെയും വില താഴാന്‍...

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആര്‍ അനില്‍. ആദ്യ ഘട്ടത്തില്‍ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റില്‍...

ഫിക്കി വാണിജ്യ കൂടിക്കാഴ്ച 22ന്

കൊച്ചി: കൊച്ചി മാരിയറ്റ് ഹോട്ടലിൽ ഫിക്കി വാണിജ്യ കൂടിക്കാഴ്ച 22, 23 തീയതികളിൽ നടക്കും. യുഎഇയിൽ നിക്ഷേപ സാധ്യത, ഓപ്പറേഷണൽ സപ്പോർട്ട്, യുഎഇയിൽ ആയാസരഹിതമായി ബിസിനസ് നടത്താനുള്ള...

എന്‍ട്രി ലെവല്‍ പ്ലാന്‍ നിര്‍ത്തലാക്കി ജിയോ

ടെലികോം ഭീമനായ റിലയന്‍സ് ജിയോ 22 ദിവസത്തേക്ക് 209 രൂപയ്ക്കും 28 ദിവസത്തേക്ക് 249 രൂപയ്ക്കും പ്രതിദിനം 1 ജിബി ഡാറ്റ നല്‍കുന്ന എന്‍ട്രി ലെവല്‍ പ്ലാന്‍...

രസ്ന ഇനി റെഡി ടു ഡ്രിങ്ക്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'ജംപിൻ' എന്ന ജ്യൂസ് പുറത്തിറക്കി പ്രശസ്‌ത ഇൻസ്റ്റൻ്റ് ഡ്രിങ്ക് നിർമാതാക്കളായ രസ്‌ന.10 രൂപയുടെ ഈ ചെറിയ പായ്ക്കറ്റ് മുതൽ 85 രൂപയുടെ വലിയ പായ്ക്കറ്റ്...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 74,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെയെത്തിയത്.73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്...