February 4, 2026

Month: September 2025

മില്‍മ എറണാകുളം മേഖലാ യൂണിയന് 1163 കോടി രൂപ

കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയൻറെ 39-ാം മത് വാർഷിക പൊതുയോഗം പെരുമ്പാവൂർ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. 1163 കോടി രൂപ വിറ്റുവരവും,ഒൻപത് കോടിരൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന...

സ്വർണവില ആദ്യമായി 85,000ന് മുകളില്‍, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇത് ആദ്യമായാണ് സ്വര്‍ണവില 85,000 കടന്നിരിക്കുന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍...

മയൂരി ഫർണിച്ചർ സെയിൽ ഫെസ്‌റ്റിവൽ 30 വരെ

കൊച്ചി: മയൂരി ഫർണിച്ചർഷോറൂമുകളിൽ 30 വരെ നടക്കുന്ന മയൂരി സെയിൽ ഫെസ്റ്റിവലിലൂടെ ഗൃഹോപകരണങ്ങൾ 75% വരെ വിലക്കുറവിൽ സ്വന്തമാക്കാം. 10,990 രൂപയ്ക്ക് കോർണർ സോഫ + 3...

സാന്റാമോണിക്കയിൽ ഒക്ടോബർ 2 ന് വിദേശ വിദ്യാരംഭം

കൊച്ചി: ഒക്ടോബർ 2 ന് സാന്റാമോണിക്കയിൽ വിജയദശമി ദിനമായ വിദേശവിദ്യാരംഭം നടത്തും. സാന്റാമോണിക്കയുടെ എറണാകുളം രവിപുരം, നെടുമ്പാശേരി, അങ്കമാലി കോതമംഗലം, മുവാറ്റുപുഴ ശാഖകളിൽ പ്രഗല്ഭരായ ഗുരുനാഥന്മാരുടെ സാന്നിധ്യത്തിൽ...

ഖാദിക്ക് സ്പെഷൽ റിബേറ്റ്

കൊച്ചി: ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് നാളെ, ഒക്ടോബർ 3, 4 ദിവസങ്ങളിൽ 20 മുതൽ 30 ശതമാനം വരെ സ്പെഷൽ റിബേറ്റ് പ്രഖ്യാപിച്ചു. ഖാദി ഗ്രാമ...

ജിഎസ്ടി മാറ്റം കാര്‍ഷിക മേഖലയ്ക്ക് നേട്ടമാകുമോ?

കൃഷി, പശുപരിപാലനം, മൃഗ സംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകള്‍ക്ക് സമൂഹസുരക്ഷാ പ്രാധാന്യമുള്ളതിനാല്‍ അവയ്ക്ക് അനുകൂലമായ രീതിയിലാണ് ജിഎസ്ടി നടപ്പിലാക്കുന്നത്. ഇത് ഗ്രാമീണ വികസനം, ഭക്ഷ്യസുരക്ഷ, തൊഴില്‍സ്ഥിരത എന്നിവക്ക്...

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും; കരടുവിജ്ഞാപനം പുറത്തിറക്കി

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും...

വോട്ടർപട്ടികയിൽ സെപ്തംബർ 29 മുതൽ വീണ്ടും പേരു ചേർക്കാം

ഡിസംബർ മാസം നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കപ്പെടും എന്നു സംസ്ഥാന തിരഞ്ഞെടുപ്പ്...

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം വരുന്നു; സംവിധാനം 2026 ഒക്ടോബർ മുതൽ

റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിശ്ശബ്ദ സവാരിക്ക് ഇനി വിരാമം. അപകടസാധ്യത വർദ്ധിപ്പിക്കുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദസംവിധാനം നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല.നിലവില്‍ ഒരു ഗ്രാമിന് 10,585 രൂപയും ഒരു പവന് 84,680 രൂപയുമാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. ഇന്നലെയും വില വർദ്ധനവ് ഉണ്ടായിരുന്നു. 440...