September 6, 2025

Month: September 2025

ഓണം ഓഫറുകളുമായി അസ്യൂസ്

കൊച്ചി: അസ്യൂസ് ലാപ്ടോപ്പുകൾക്കും വിവോ ബുക്ക് ലാപ്ടോപ്പുകൾക്കും പ്രത്യേക ഓണഓഫറുകളുമായി അസ്യൂസ്.ഈ മാസം 10 വരെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20 ശതമാനം വിലക്കുറവുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അസ്യൂസ്...

കൊച്ചിയിൽ നിന്ന് ഗൾഫോണത്തിന് 1360 ടൺ പച്ചക്കറി

നെടുമ്പാശേരി: 1360 ടൺ പച്ചക്കറികളാണ് ഗൾഫ് മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓണ സദ്യയ്ക്കായി കൊച്ചിയിൽ നിന്ന് ഈ സീസണിൽ കയറ്റി അയയ്ക്കുന്നത്. 27 മുതലാണ് കൊച്ചിയിൽ നിന്ന് ഓണാഘോഷങ്ങൾക്കുള്ള...

5 ലക്ഷം ബ്രോഡ് ബാൻഡ് കസ്‌റ്റമേഴ്‌സുമായി ജിയോ

കൊച്ചി: കേരളത്തിലെ 5 ലക്ഷം വീടുകളെ റിലയൻസ് ജിയോ ഹൈ സ്പീഡ് ഫിക്‌സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചതായി കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു

ന്യൂഡൽഹി: ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ. രാജ്യത്തെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 100 കോടി കടന്നു. 2025 മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം...

ഉത്രാടദിനത്തിൽ വിലക്കുറവുമായി സപ്ലൈകോ

കൊച്ചി: ഉത്രാടദിനത്തോടനുബന്ധിച്ച് സപ്ലൈകോയിൽ ഇന്ന് വിലക്കുറവ്. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണ് തിരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക് ഉത്രാടദിനമായ ഇന്ന് 10%...

പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യം വെച്ചുകൊണ്ട് പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ...

ലുലു സ്‌റ്റോറുകൾ ഇന്ന് രാത്രി ഒരുമണി വരെ

കൊച്ചി: ഉത്രാട ദിനമായ ഇന്ന് ലുലു മാളിലെ ഹൈപ്പർ മാർക്കറ്റ്, കണക്ട്, ഫാഷൻ സ്റ്റോർ, സെലിബ്രേറ്റ് ഉൾപ്പെടെയുള്ള ലുലു സ്റ്റോറുകൾ രാത്രി ഒരു മണി വരെ തുറന്ന്...

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 78,360 രൂപയും, ഗ്രാമിന് 9,795 രൂപയുമാണ്...

യുപിഐ; ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപ

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്ന്‍സ് (യു.പി.ഐ) ഇടപാടില്‍ ചരിത്രനേട്ടം. ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപയായി മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്....

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത...