കേരള സര്‍ക്കാര്‍ 120 കോടി ചിലവില്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു
കേരളത്തിലെ സ്കൂളു മായി ബന്ധപ്പെട്ട് വലിയ വാർത്തകളും ചർച്ചകളും ഉയരുന്ന ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി കേരള സർക്കാർ അവതരിപ്പിക്കുന്നത്.ഇത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും, സ്കൂളില്‍ ജോലി ചെയ്യുന്നവർക്കും...