September 8, 2025

Month: July 2025

യു​​​സ്ഫി​​​യ​​​റി​​​ന്‍റെ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ബി​​​ജു മ​​​ഹി​​​മ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​സ്ഫി​​​യ​​​റി​​​ന്‍റെ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ബി​​​ജു മ​​​ഹി​​​മ​​​യെ നി​​​യ​​​മി​​​ച്ചു.ഊ​​​രാ​​​ളു​​​ങ്ക​​​ല്‍ ലേ​​​ബ​​​ര്‍ കോ​​​ണ്‍​ട്രാ​​​ക്ട് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​മാ​​​യ യു​​​സ്ഫി​​​യ​​​ർ, നി​​​ര്‍​മാ​​​ണ, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍...

ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ് ബ്രാൻഡ് അംബാസഡറായി പ്രഭുദേവ

കോയന്‌പത്തൂർ: പ്രമുഖ ഇലക്ട്രിക് ബ്രാൻഡായ ലൂക്കർ പുതുതായി വിപണിയിലിറക്കുന്ന കേബിൾസിൻ്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രനടനും നൃത്തസംവിധായകനുമായ പ്രഭുദേവ നിയമിതനായി.ലൂക്കറിന്റെ കോയമ്പത്തൂരിലെ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള ഫാക്ടറി...

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ആദ്യ എഐ പവേര്‍ഡ് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഏജന്‍സി വൈറ്റ് പേപ്പറും എഐ സാങ്കേിതക വിദ്യയില്‍ നൂതന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന സ്‌കില്‍ക്ലബും കൈകോര്‍ക്കുന്നു. എഐയിലൂടെ മാര്‍ക്കറ്റിംഗ്,...

കേരളത്തിലെ അടുത്ത സ്റ്റാർട്ടപ് ഹബ്ബ് ആയി വയനാട്

വയനാടിനെ സംസ്ഥാനത്തെ അടുത്ത സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സ്റ്റാർട്ടപ് ഇന്ത്യ. കൊച്ചിയിൽ നടന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിലാണ് പുതിയ പ്രഖ്യാപനം. ദേശീയ തലത്തിൽ 'Aspirational Districts...

എണ്ണപ്പന വിത്തുകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി ഇന്ത്യ

മലേഷ്യയില്‍ നിന്നുള്ള എണ്ണപ്പന വിത്തുകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി ഇന്ത്യ . രാജ്യത്ത് പാമോയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളാണ് ഈ...

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം

ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയില്‍വേ വിജയകരമായി പൂർത്തിയാക്കി.ട്രെയിൻ ഓടുന്നത് ഹൈഡ്രജൻ ഇന്ധന സെല്‍ സാങ്കേതികവിദ്യയിലാണ്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം...

അഹമ്മദാബാദ് വിമാനാപകടം: 166 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കി

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25...

സണ്‍ഫീസ്റ്റ് വൗസേഴ്‌സിന്‍റെ ബ്രാന്‍ഡ് എന്‍ഡോഴ്‌സറായി ഷാരൂഖ് ഖാൻ

കൊച്ചി: ഐടിസി സണ്‍ഫീസ്റ്റ് വൗസേഴ്‌സിന്‍റെ ബ്രാന്‍ഡ് എന്‍ഡോഴ്‌സറായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സണ്‍ഫീസ്റ്റ് വൗസേഴ്‌സ് ക്രാക്കര്‍ വിഭാഗത്തില്‍ ചീസിന്‍റെ സ്വാദും 14 ലെയറുമായാണ് വിപണിയില്‍ എത്തിയിട്ടുള്ളത്....

യു.എസില്‍ ബീഫ് വില കുതിച്ചുയരുന്നു

ജനുവരി മുതല്‍ ബീഫ് വിലയില്‍ ഒന്‍പത് ശതമാനം വര്‍ധനയെന്നാണ് യു.എസ് കൃഷിവകുപ്പിന്റെ കണക്ക്. വരള്‍ച്ച മൂലം കന്നുകാലികളുടെ എണ്ണം കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് ബീഫ് വില ഉയരാൻ...

റിയല്‍മി 15 സീരിസ്; ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു

കൊച്ചി: പുതിയ സ്മാര്‍ട്ട്‌ഫോണുകളായ റിയല്‍മി 15, റിയല്‍മി 15 പ്രോ തുടങ്ങിയ മോഡലുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് പുതിയ റിയല്‍മി 15 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍...