July 6, 2025

Month: July 2025

ഹ്യുണ്ടായി ക്രെറ്റ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പിവി മോഡല്‍

ജൂണില്‍ ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി തങ്ങളുടെ ജനപ്രിയ എസ് യു വി മോഡലായ ക്രെറ്റ മാറിയെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ജൂണില്‍...

ലുലു മാളുകളിലും ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം

കൊച്ചി: സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലികളിലും ആകര്‍ഷകമായ വിലക്കിഴിവുകളുമായി ഷോപ്പിങ് ഉത്സവം. 50 ശതമാനം ഓഫറുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ,കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാര്‍...

പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ ഉയര്‍ന്ന നിലയില്‍

ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി ജൂണില്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഉയര്‍ന്ന...

സോഹോ കോര്‍പറേഷൻ കൊട്ടാരക്കരയിലേക്ക്

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രാജ്യത്തെ തന്നെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ലോകമെമ്പാടും അറിയപ്പെടുന്ന സോഹോ കോർപറേഷൻ ,വൻകിട ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയർ സേവനങ്ങള്‍...

കേരള ബാങ്ക് നിക്ഷേപ പലിശ കുറച്ചു

തിരുവനന്തപുരം: ദീര്‍ഘകാല പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.നിരക്കുമാറ്റം...

സൗദിയില്‍ പാചക വാതക വില വർദ്ധിപ്പിച്ചു

റിയാദ്: സൗദിയില്‍ പാചക വാതക വില കൂട്ടി. 4.8 ശതമാനം എന്ന തോതിലാണ് ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില സൗദി അരാംകൊ ഉയര്‍ത്തിയത്.1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ്...

ആമസോണില്‍ ജൂലൈ 12 മുതൽ 14 വരെ പ്രൈം ഡേ

കൊച്ചി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യ പ്രൈം ഡേ 2025 പ്രഖ്യാപിച്ചു.പ്രൈം മെമ്പർമാർക്കു മാത്രമായി ജൂലൈ 12ന് പുലർച്ചെ 12 മുതല്‍ 14ന് രാത്രി...

മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ ഉത്പാദനം തുടങ്ങുന്നു

15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ മദ്യത്തിന്റെ ഉല്‍പാദനം തുടങ്ങുന്നു. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്‌ലിങ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ ഏഴിനു രാവിലെ 11.30-ന് മന്ത്രി...

സ്വർണവിലയിൽ കുതിപ്പ്; പവന് 360 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9065 രൂപയായി ഉയര്‍ന്നു. പവന് 72520...

ജിഎസ്ടി പിരിവ് 6.2 ശതമാനം വര്‍ധിച്ചു

ന്യൂ ഡല്‍ഹി : ജൂണില്‍ മൊത്തം ജിഎസ്ടി പിരിവ് 6.2 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായി വർധിച്ചതായി കേന്ദ്ര സർക്കാർ.കഴിഞ്ഞ വർഷം ഇതേ മാസത്തെ...