September 8, 2025

Month: July 2025

നിക്ഷേപ ബോധവത്കരണം; ‘സെബി വേഴ്‌സസ് സ്കാം’ ആരംഭിച്ചു

കൊച്ചി: വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും അവയില്‍നിന്നു സ്വയം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും നിക്ഷേപകരെ ബോധവത്കരിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രാജ്യവ്യാപകമായി നിക്ഷേപക...

സ്വര്‍ണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 73680 രൂപയാണ് നല്‍കേണ്ടത്.അതെസമയം ഒരു ഗ്രാം...

ഇലക്‌ട്രിക് മുച്ചക്ര വാഹനങ്ങള്‍ പുറത്തിറക്കി പിയാജിയൊ

കൊച്ചി: പിയാജിയൊ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്‌ട്രിക് മുച്ചക്ര യാത്രാ വാഹനങ്ങളായ ആപെ ഇ-സിറ്റി അള്‍ട്രയും ആപെ ഇ-സിറ്റി എഫ് എക്‌സ് മാക്‌സും വിപണിയിൽ.ദീര്‍ഘകാലം നിലനില്‍ക്കുന്ന പൂര്‍ണമായും...

സമാനതകളില്ലാത്ത വിദേശപഠന അവസരങ്ങൾ – ലൈഫ് പ്ലാനർ സെമിനാർ

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും അതിനായി അവരെ ഒരുക്കുന്ന മാതാപിതാക്കളും ലക്ഷ്യമിടുന്നത് വിദേശ രാജ്യത്തെ ജോലിയും സ്‌ഥിരതാമസവും തന്നെയാണ്. +2 കഴിഞ്ഞാൽ എംബിബിസ്, നഴ്സിംഗ്, ഹോട്ടൽ മാനേജ്‌മന്റ്, ഐറ്റി,...

സംസ്ഥാനത്ത് 57 എംഡിആര്‍ടി യോഗ്യത; നേടിയ ഏജന്‍റുമാരുമായി ടാറ്റ എഐഎ

കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കേരളത്തില്‍ മില്യണ്‍ ഡോളർ റൗണ്ട് ടേബിള്‍ (എംഡിആർടി) യോഗ്യത നേടിയ...

ലാപ് ടോപ്പിന് പകരം ടീ ഷർട്ട്; 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

കൊച്ചി: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ലാപ്‌ടോപ്പിനു പകരം ടീഷര്‍ട്ട് ലഭിച്ച സംഭവത്തില്‍ ഉപഭോക്താവിന് ഇ-കൊമേഴ്‌സ് സ്ഥാപനം 49,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര...

കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീ ശക്തി.എസ്.എസ്. 478 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീ ശക്തി.എസ്.എസ്. 478 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിച്ചത് തൃശ്ശൂരില്‍ വിറ്റ SH 379998 എന്ന...

നെല്ല് സംഭരണത്തിന്‌ 33.89 കോടി രൂപകൂടി അനുവദിച്ചു

കർഷകരില്‍ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.തുക അനുവദിച്ചത്‌ നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന...

കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വിലയിൽ മുന്നേറ്റം

കർഷകർക്ക് ആശ്വാസമായി റബർ വില ഉയർന്നു. കഴിഞ്ഞ വർഷം ഇതെ കാലയളവിൽ 100 - 110 രൂപയായിരുന്ന വില ഇപ്പോള്‍ കിലോഗ്രാമിന് 210 രൂപ വരെയായി.അതെസമയം ഒട്ടുപാലിന്...

2019- 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

രാജ്യത്ത് 2019 മുതൽ 2025 വരെയുള്ള 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടന്നുവെന്ന് കേന്ദ്രസർക്കാർ. ചെറുകിട...