September 9, 2025

Month: July 2025

സോഹോ കോര്‍പറേഷൻ കൊട്ടാരക്കരയിലേക്ക്

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രാജ്യത്തെ തന്നെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ലോകമെമ്പാടും അറിയപ്പെടുന്ന സോഹോ കോർപറേഷൻ ,വൻകിട ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയർ സേവനങ്ങള്‍...

കേരള ബാങ്ക് നിക്ഷേപ പലിശ കുറച്ചു

തിരുവനന്തപുരം: ദീര്‍ഘകാല പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.നിരക്കുമാറ്റം...

സൗദിയില്‍ പാചക വാതക വില വർദ്ധിപ്പിച്ചു

റിയാദ്: സൗദിയില്‍ പാചക വാതക വില കൂട്ടി. 4.8 ശതമാനം എന്ന തോതിലാണ് ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില സൗദി അരാംകൊ ഉയര്‍ത്തിയത്.1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ്...

ആമസോണില്‍ ജൂലൈ 12 മുതൽ 14 വരെ പ്രൈം ഡേ

കൊച്ചി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യ പ്രൈം ഡേ 2025 പ്രഖ്യാപിച്ചു.പ്രൈം മെമ്പർമാർക്കു മാത്രമായി ജൂലൈ 12ന് പുലർച്ചെ 12 മുതല്‍ 14ന് രാത്രി...

മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ ഉത്പാദനം തുടങ്ങുന്നു

15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ മദ്യത്തിന്റെ ഉല്‍പാദനം തുടങ്ങുന്നു. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്‌ലിങ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ ഏഴിനു രാവിലെ 11.30-ന് മന്ത്രി...

സ്വർണവിലയിൽ കുതിപ്പ്; പവന് 360 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9065 രൂപയായി ഉയര്‍ന്നു. പവന് 72520...

ജിഎസ്ടി പിരിവ് 6.2 ശതമാനം വര്‍ധിച്ചു

ന്യൂ ഡല്‍ഹി : ജൂണില്‍ മൊത്തം ജിഎസ്ടി പിരിവ് 6.2 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായി വർധിച്ചതായി കേന്ദ്ര സർക്കാർ.കഴിഞ്ഞ വർഷം ഇതേ മാസത്തെ...

മെഡിട്രീന ഹോസ്പിറ്റല്‍ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

കൊല്ലം: രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി ജീവിതം സമർപ്പിച്ച മെഡിക്കല്‍ പ്രൊഫഷണലുകളെ മെഡിട്രീന ഹോസ്പിറ്റല്‍ ആദരിച്ച്‌. ഡോക്ടർസ് ദിനത്തില്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്‌ഘാടനം പ്രശസ്ത...

ഇന്ത്യയുടെ വ്യാപാരക്കമ്മി 300 ബില്യണ്‍ ഡോളറായി വർധിക്കും

ഇന്ത്യയുടെ വ്യാപാരക്കമ്മി 300 ബില്യണ്‍ ഡോളറായി വർധിക്കുമെന്ന് ഐസിഐസിഐ ബാങ്ക്. കയറ്റുമതിയിലെ ഇടിവ് വെല്ലുവിളിയാകും. രാജ്യത്തെ കയറ്റുമതി മേഖല ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ശക്തമായി പിടിച്ചുനില്‍ക്കുന്നുവെന്നായിരുന്നു നേരത്തെ...

ഗ്രാമീണ ഇന്ത്യ സാമ്പത്തിക പുരോഗതിയുടെ പാതയില്‍

ഗ്രാമീണ ഇന്ത്യ സാമ്പത്തിക മാറ്റത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. കാര്‍ഷിക കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്ന് സേവന സമ്പദ് വ്യവസ്ഥയിലേക്കാണ് മാറ്റം. ഗ്രാമീണ ഇന്ത്യ സാമ്പത്തിക പുരോഗതിയുടെ ശക്തമായ ലക്ഷണങ്ങള്‍...