മലയാളിയായ ശശികുമാര്‍ ശ്രീധരന്‍ ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ എംഡി
കൊച്ചി: ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ വിഭാഗം മാനേജിങ് ഡയറക്ടറായി മലയാളിയായ ശശികുമാര്‍ ശ്രീധരന്‍ നിയമിതനായി. നിലവിലെ എംഡി ബിക്രം സിങ് ബേദി ഒഴിയുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. ഗൂഗിളിന്റെ...