6.23 മില്യൺ ഡോളർ എക്സ്പോട്ട് ഓർഡറുകൾ സ്വന്തമാക്കി BEML
ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ലിക് മേഖലാ സ്ഥാപനമാണ് BEML ലിമിറ്റഡ്.സിഐഎസ് രാജ്യങ്ങളിലേക്കും ഉസ്‌ബെക്കിസ്ഥാനിലേക്കുമാണ് കയറ്റുമതി ഓർഡറുകൾ നേടിയത്. ഒരു CIS രാജ്യത്തേക്ക് -50...