പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മസ്‌ക്
യുഎസില്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശതകോടീശ്വരനായ എലോണ്‍ മസ്‌ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതയ്ക്കിടയിലാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്രംപ്...