July 6, 2025

Month: July 2025

2025 ജൂണില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡ് വാഹന വില്‍പ്പനയില്‍ 13.16% വളര്‍ച്ച കൈവരിച്ചു

ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡ് 2025 ജൂണില്‍ മൊത്തം വാഹന വില്‍പ്പനയില്‍ 13.16% വർധന രേഖപ്പെടുത്തി, 2024 ജൂണില്‍ ഇത് 2,553 യൂണിറ്റുകളായിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍...

ദക്ഷിണ കൊറിയൻ കമ്പനിയുമായി കൈകൊര്‍ത്ത് കൊച്ചിൻ ഷിപ്‌യാഡ്

കപ്പൽ നിർമാണത്തിനായി കൊച്ചിൻ ഷിപ്‌യാഡ് (സിഎസ്‌എല്‍) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിർമാണ കമ്പനികളിലൊന്നായ എച്ച്‌ഡി കൊറിയ ഷിപ് ബില്‍ഡിങ് ആൻഡ്...

ഇന്ത്യൻ വിപണിയില്‍ ഐ പി ഓകളുടെ കുത്തൊഴുക്ക്

വമ്പൻ ഐപിഒയുമായി എത്തി വിപണിയില്‍ ട്രെൻഡ് ആയ എച്ച്‌ഡിബി ഫിനാൻഷ്യലിന്റെ എൻട്രിക്ക്‌ ശേഷം ഇന്ത്യൻ വിപണിയില്‍ ഐ പി ഓകളുടെ കുത്തൊഴുക്ക്. ഇകോമേഴ്സ് കമ്പനിയായ മീഷോ അടക്കം...

6.23 മില്യൺ ഡോളർ എക്സ്പോട്ട് ഓർഡറുകൾ സ്വന്തമാക്കി BEML

ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ലിക് മേഖലാ സ്ഥാപനമാണ് BEML ലിമിറ്റഡ്.സിഐഎസ് രാജ്യങ്ങളിലേക്കും ഉസ്‌ബെക്കിസ്ഥാനിലേക്കുമാണ് കയറ്റുമതി ഓർഡറുകൾ നേടിയത്. ഒരു CIS രാജ്യത്തേക്ക് -50...

ചെറുകിട വ്യവസായികളെ ആദരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക് അവാര്‍ഡ്

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക്...

മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡല്‍ഹി: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത്...

ആമസോണ്‍ പ്രൈം ഡേ സെയില്‍:ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ ആമസോണില്‍ നടക്കുന്ന പ്രൈ ഡേ സെയിലിനു മുന്നോടിയായി ആമസോണ്‍ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി....

50 കോടിയുടെ മെഗാ പദ്ധതി; വരുന്നൂ, എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രം

വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് സിയാലിന്റെ ഉപ കമ്പനിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ് (സിഐഎഎസ്എല്‍) 50 കോടിയുടെ മെഗാ...

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത്

കുവൈത്ത്മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം...

സ്വർണവിലയിൽ നേരിയ വർധ; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വില 72,480 ആയി. ഇന്നലെ പവൻവില 72,400 ആയിരുന്നു. ഗ്രാമിന് 10 രൂപ...