മത്സ്യക്ഷാമം രൂക്ഷം: ലഭിക്കുന്ന മത്സ്യത്തിന് തീവില
കാസർകോട്: തമിഴ്‌നാട്ടില്‍ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന ഐസ് ചേർത്ത മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ കാസർകോട് വിപണിയില്‍ മത്സ്യത്തിന് തീവില.ട്രോളിംഗ് നിരോധന കാലത്തും മത്സ്യബന്ധന...