ലുലു റീട്ടെയിലിന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ അവാര്‍ഡ്
മസ്‌കത്ത്: ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകളില്‍ മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് പിഎല്‍സിക്ക് 'മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ' അവാർഡ് ലഭിച്ചു.അബൂദബി സെക്യൂരിറ്റീസ്...