ഓഹരി വിപണി കുതിപ്പില്‍: കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, വെസ്റ്റേണ്‍ കാരിയേഴ്സ് നേട്ടത്തില്‍, മിഡ് ക്യാപ്പുകള്‍ക്കു ക്ഷീണം
. ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്നും ഇന്ത്യൻ വിപണി കൂടുതല്‍ ഉയരത്തിലേക്കു കയറി. നിഫ്റ്റി 25,400 നും സെൻസെക്സ് 83,300 നും മുകളില്‍ കയറി. മുഖ്യ...