ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി അംഗീകരിച്ച് സെബി
ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി സെബി അംഗീകരിച്ചുമാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് സ്റ്റോക്ക് ബ്രോക്കറായും ക്ലിയറിങ്...