‘ശക്തിക്കും മേലെയാണ് ഭക്തി‘: തിയേറ്ററുകളിൽ ദൃശ്യവിരുന്നൊരുക്കി കണ്ണപ്പ
'ശക്തിക്കും മേലെയാണ് ഭക്തി!' ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് 'കണ്ണപ്പ' എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ്...