കേരള ഇന്നോവേഷൻ ഫെസ്റ്റിവലിൽ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെ എസ് യു എം
ജൂലൈയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു. അവസരമൊരുങ്ങുന്നത് വനിതകള്‍ നേതൃസ്ഥാനത്തുള്ള തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് .എംവിപി...