July 23, 2025

Month: June 2025

എ.യു. സ്‌മോൾ ഫിനാൻസ് ബാങ്ക് ഇന്ത്യയിലുടനീളം ലൈഫ് ഇൻഷുറൻസ് പ്രാപ്യത വ്യാപിപ്പിക്കുന്നതിന് എൽ.ഐ.സി.യുമായി കൈകോർക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എ.യു. സ്മോൾ ഫിനാൻസ് ബാങ്ക് (എ.യു. എസ്.എഫ്.ബി.), രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുററായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ...

നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ട്രംപ്; തീരുവ ഉടന്‍ പുനരാരംഭിക്കും. കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തുമെന്നും ഭീഷണി

പകരചുങ്കത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ഇളവ് ജൂലൈ 9ന് അവസാനിക്കുകയാണ്.അമേരിക്കയുമായി വ്യാപാര കരാറിലെത്താന്‍ രാജ്യങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ണായക വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കരാറില്‍ എത്താന്‍ രാജ്യങ്ങള്‍ക്ക്...

ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ ഇവി ക്വാഡ് വീല്‍ ഡ്രൈവ്; വില ₹28.99 ലക്ഷം മുതല്‍

രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ₹28.99 ലക്ഷം മുതല്‍ ഹാരിയർ ഇവി ക്വാഡ് വീല്‍ ഡ്രൈവ് (QWD) വേരിയന്റുകളുടെ പ്രാരംഭ വില...

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലാണ് തീയതി നീട്ടിയതായി വ്യക്തമാക്കിയത്. ജൂലൈ മൂന്നാം തീയതി...

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡായി അമുൽ

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാന്‍ഡായി അമുല്‍ സ്ഥാനം നിലനിര്‍ത്തി. ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം, 4.1 ബില്യണ്‍ യുഎസ് ഡോളറാണ് അമുലിനുള്ളത്.കഴിഞ്ഞ വര്‍ഷം...

നയാരയെ ഏറ്റെടുക്കാൻ റിലയന്‍സ്

മുംബൈ: റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നുഇതു സംബന്ധിച്ച്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി.നയാര എനര്‍ജിയില്‍ റോസ്‌നെഫ്റ്റിന് 49.13 ശതമാനം ഓഹരികളാണ് ഇന്ത്യയിലുള്ളത്....

വലിയ ഡിസ്‌പ്ലേയുമായി ഐഫോൺ 17 ലൈനപ്പ്

ആപ്പിൾ തങ്ങളുടെ വരാനിരിക്കുന്ന ഐഫോൺ 17 ലൈനപ്പ് ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . പുതിയ സീരീസിൽ നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 17, ഐഫോൺ...

ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്ക്കെടുക്കാൻ ഓപ്പൺഎഐ

ചാറ്റ്ജിപിടിയെയും അതിന്റെ മറ്റ് ഉൽപ്പന്നങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ഓപ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി പുറത്ത് വന്ന റിപോർട്ടുകൾ. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ...

യൂട്യൂബില്‍ പുതിയ AI സെര്‍ച്ച് റിസല്‍ട്ട് ഫീച്ചര്‍

യൂട്യൂബില്‍ എഐ ജനറേറ്റ് ചെയ്ത സെര്‍ച്ച് റിസല്‍ട്ട് ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. സേവനങ്ങളുടനീളം എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് റിസല്‍ട്ട്...

ടിക് ടോക്ക് വാങ്ങാന്‍ സമ്പന്നര്‍ തയ്യാർ; ട്രംപ്

ഷോർട്ട്-വീഡിയോ ആപ്പ് ടിക് ടോക്ക് വാങ്ങാന്‍ സമ്പന്നരായ ഒരു കൂട്ടം ആള്‍ക്കാര്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതിനു വേണ്ടി ചൈനയുടെ അംഗീകാരം കാത്തിരിക്കുകയാണ്. ഫോക്‌സ്...