July 23, 2025

Year: 2025

സ്വർണവില ഉയരങ്ങളിൽ; പവന് 760 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. പവന് 760 രൂപയും, ഗ്രാമിന് 95 രൂപയുമാണ് വില വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 75,040 രൂപയും, ഗ്രാമിന് 9,380 രൂപയുമാണ് വില....

റബ്ബർവിലയിൽ മുന്നേറ്റം; വില 210 കടന്നു

ചരക്കുക്ഷാമത്തിനിടെ റബ്ബർ വിലയിൽ മുന്നേറ്റം. വ്യാപാരിവില 204 രൂപയാണ്. ആർഎസ്എസ് നാല് ഗ്രേഡ് റബ്ബർ കിലോഗ്രാമിന് 215 രൂപവരെ ഒറ്റപ്പെട്ട ഇടപാട് നടന്നതായി വ്യാപാരികൾ പറയുന്നു. പക്ഷേ,...

പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകളുമായി ഇന്‍ഡ്‌റോയല്‍; കല്യാണി പ്രിയദര്‍ശന്‍ ബ്രാന്‍ഡ് അംബാസഡര്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകളിലൊന്നായ ഇന്‍ഡ്‌റോയല്‍ഇന്റീരിയര്‍ മനോഹരമാക്കുന്ന പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകള്‍ വിപിണിയില്‍ ഇറക്കി. പുതിയ ഫര്‍ണിച്ചര്‍ ശ്രേണി അവതരിപ്പിച്ചത്കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ്. അതെസമയം...

ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കെഎസ്‌ഇബിക്കായുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് കരാര്‍

ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കെഎസ്‌ഇബിക്കായുള്ളബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് കരാര്‍ കൊച്ചി: ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ മുൻനിര പുനരുപയോഗ...

ഓണത്തിന് സപ്ലൈകോ വഴി സാധനങ്ങള്‍ വിലക്കുറവില്‍

തിരുവനന്തപുരം: (KVARTHA) വരുന്ന ഓണക്കാലത്ത് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ അരിയും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കാൻ സപ്ലൈകോ വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

വെബ് പോർട്ടലിന്റെ പുതിയ പതിപ്പുമായി അക്ബര്‍ ട്രാവല്‍സ്

മുംബൈ: ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ വിശ്വസ്ത യാത്രാസുഹൃത്തായ അക്ബർ ട്രാവല്‍സ് പുതിയ പ്രഖ്യാപനവുമായി രംഗത്ത്.ആഗസ്റ്റ് 15ന് വെബ് പോർട്ടലിന്റെ പുതിയ പതിപ്പ് ,www.akbartravels.com, സമർപ്പിക്കുമെന്ന് ചെയര്‍മാനും എംഡി...

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും കൊണ്ടുവരുന്നു

ജനകീയ സോഷ്യൽ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. വാട്‌സ്ആപ്പിനെ കൂടുതല്‍ മോണിറ്റൈസിഡാകുകയാണ് മെറ്റ. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട്...

സ്വർണവിലയിൽ കുതിപ്പ്; പവന് 840 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌യിൽ കുതിപ്പ്. പവന് 840 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ്...

1100 കോടിയുടെ തട്ടിപ്പ്; രാംപ്രസ്ഥ ഗ്രൂപ്പ് ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്ത് ഇഡി

ന്യൂഡൽഹി:രാംപ്രസ്ഥ ഗ്രൂപ്പ് ഡയറക്ടര്‍മാരായ സന്ദീപ് യാദവിനെയും അരവിന്ദ് വാലിയയെയും 1100 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.വിവിധ ഭവന പദ്ധതികള്‍ക്കായി 2008-11...

യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു

യുജിസി നെറ്റ് ഫലം എന്‍ടിഎ പ്രഖ്യാപിച്ചു. ജൂലായ് 21നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.inല്‍ ഫലം പരിശോധിച്ച് ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജെആര്‍എഫ്,...