July 26, 2025

Year: 2024

ഇനി മുതൽ വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ നമ്പറിന്റെ ആവശ്യമില്ല

സാമൂഹികമാധ്യമങ്ങളുടെ കൂട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വാട്സ്ആപ്പ്. വേഗത്തിൽ ആശയവിനിമയം നടത്താനും, ഫയലുകൾ, ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ കൈമാറാനും ആദ്യ പരിഗണന വാട്സ്ആപ്പിന് ആയിരിക്കും. എന്നിരുന്നാലും, എന്നാൽ...

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ ആരംഭിക്കുക....

രാജ്യത്ത് അതിവേഗ ഡെലിവറിക്ക് ആമസോണ്‍

ആമസോൺ ഇന്ത്യയിൽ അതിവേഗ ഡെലിവറി സേവനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്, 2025ന്റെ ആദ്യ പാദത്തിൽ ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, അതിവേഗം വളരുന്ന...

സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സ്വർണവില കൂടുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...

ടെലിഗ്രാമിനെതിരെ ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ടത് ഐടി മന്ത്രാലയം

പാരീസില്‍ ടെലിഗ്രാമിന്റെ സ്ഥാപകനായ പവല്‍ ദുറോവിന്റെ അറസ്റ്റിനെ തുടര്‍ന്ന്, ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലിഗ്രാമിനെതിരെയുള്ള അന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടെലിഗ്രാമുമായി ബന്ധപ്പെട്ട...

യൂട്യൂബ്; എല്ലാ പ്രീമിയം പ്ലാനുകളുടേയും നിരക്ക് വർദ്ധിക്കും

യുട്യൂബ് പ്രീമിയത്തിന്റെ എല്ലാ പ്രീമിയം പ്ലാനുകളിലും നിരക്കുകൾ വർദ്ധിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ പ്ലാനുകൾ, അതായത്, വ്യക്തിഗത, കുടുംബ, വിദ്യാർഥി സബ്സ്ക്രിപ്ഷനുകൾ എന്നിവയെല്ലാം ഈ...

പുതിയ രൂപത്തിൽ അൽക്കസാർ; സെപ്റ്റംബർ 9 ന് വിപണിയിൽ

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍...

പ്രീമിയം വര്‍ധിപ്പിക്കാനൊരുങ്ങി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍

രാജ്യത്തെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ പോളിസികളുടെ പ്രീമിയം വര്‍ധിപ്പിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എച്ച്ഡിഎഫ്സി എര്‍ഗോ, സ്റ്റാര്‍ ഹെല്‍ത്ത്, നിവാ ബുപ, ന്യൂ ഇന്ത്യ...

ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ 2,500 കോടിയുടെ കടമെടുത്ത് കല്യാൺ ജ്വല്ലേഴ്‌സ്

2,500 കോടി രൂപയുടെ കടം സ്വരൂപിക്കാന്‍ ഒരുങ്ങുകയാണ് കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടർമാർ. കല്യാണ്‍ ജുവലേഴ്സിലെ തങ്ങളുടെ ഇക്വിറ്റി ഓഹരി വർധിപ്പിക്കാൻ ഫണ്ട് കണ്ടെത്തുന്നതിനാണ് ഇത്തരത്തിലുളള നീക്കം കമ്പനി...

ഐഫോൺ 16 സീരീസ്; ലോഞ്ചിങ് സമയം പ്രഖ്യാപിച്ചു

കാലിഫോർണിയ: ആപ്പിളിന്റെ ഐഫോൺ 16 സീരീസിന്റെ അവതരണം പ്രതീക്ഷിച്ചതിനും ഒരു ദിവസം മുൻപേ നടക്കും. സെപ്റ്റംബർ 9-ന് രാത്രി 10: 30-നാണ് 'ആപ്പിള്‍ ഇവന്റ്' എന്ന് ആപ്പിള്‍...